Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​സ്.​എ​ൻ.​ഡി.​പി...

എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ഓ​ണാ​ഘോ​ഷം

text_fields
bookmark_border
എ​സ്.​എ​ൻ.​ഡി.​പി യോ​ഗം അ​ജ്മാ​ൻ തു​മ്പെ യൂ​നി​വേ​ഴ്സി​റ്റി  ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം
cancel
camera_alt

എ​സ്.​എ​ൻ.​ഡി.​പി യോ​ഗം അ​ജ്മാ​ൻ തു​മ്പെ യൂ​നി​വേ​ഴ്സി​റ്റി

ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

ഷാ​ർ​ജ: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ഷാ​ർ​ജ യൂ​നി​യ​ന്റെ കീ​ഴി​ലെ ശാ​ഖ ‘ഓ​ണ​സം​ഗ​മം 2023’ സം​ഘ​ടി​പ്പി​ച്ചു. അ​ജ്മാ​ൻ തു​മ്പെ യൂ​നി​വേ​ഴ്സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ലാണ്​ ച​ട​ങ്ങ്​ ന​ട​ന്ന​ത്.

ശാ​ഖ പ്ര​സി​ഡ​ന്റ്‌ ഷാ​ജി, സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ്, യൂ​നി​യ​ൻ ക​മ്മി​റ്റി അം​ഗം ക​ലേ​ഷ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നി​തി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​സ്.​എ​ൻ.​ഡി.​പി യോ​ഗം യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വ​ച​സ്പ​തി, വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​സാ​ദ് ശ്രീ​ധ​ര​ൻ, ട്ര​ഷ​റ​ർ ജെ.​ആ​ർ.​സി. ബാ​ബു, എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ഷാ​ർ​ജ യൂ​നി​യ​ൻ പ്ര​സി​ഡ​ന്റ്‌ വി​ജു ശ്രീ​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്റ്‌ കാ​നൂ വി​ജ​യ​ൻ, സെ​ക്ര​ട്ട​റി സി​ജു മം​ഗ​ല​ശ്ശേ​രി​ൽ, ജോ. ​സെ​ക്ര​ട്ട​റി അ​നി​ൽ ക​ട​ക്ക​ൽ, യൂ​നി​യ​ൻ ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ പ്രി​യ​ൻ​ദാ​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ സ​തീ​ഷ്, പ്ര​സീ​ത്, യൂ​നി​യ​ൻ വ​നി​താ സം​ഘം പ്ര​സി​ഡ​ന്റ്‌ രാ​ജി ജി​ജോ, ഷീ​ജ ആ​ന​ന്ദ്, ഷാ​ർ​ജ യൂ​നി​യ​ന്റെ മ​റ്റു ശാ​ഖ ഭാ​ര​വാ​ഹി​ക​ൾ, ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ​സ​ഭ യു.​എ.​ഇ ഘ​ട​കം ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ന്മേ​ഷ് ജ​യ​ന്ത​ൻ, സു​ഭാ​ഷ് ച​ന്ദ്ര, ഉ​ഷാ​റാ​ണി സു​നി​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationS. N. D. P. Yogam
News Summary - S. N. D. P. Yogam Onam celebration
Next Story