Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ടെ​ന്നി​സി​ൽ...

ദു​ബൈ ടെ​ന്നി​സി​ൽ മെ​ദ്​​വ​ദേ​വ​ൻ മു​ത്തം

text_fields
bookmark_border
ദു​ബൈ ടെ​ന്നി​സി​ൽ മെ​ദ്​​വ​ദേ​വ​ൻ മു​ത്തം
cancel
camera_alt

ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പ്​ നേ​ടി​യ റ​ഷ്യ​ൻ താ​രം മെ​ദ്​​വ​ദേ​വ്​ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടു​ന്നു

ദു​ബൈ: ദു​ബൈ ഡ്യൂ​ട്ടി​ഫ്രീ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റ​ഷ്യ​യു​ടെ ഡാ​നി​യ​ൽ മെ​ദ്​​വ​ദേ​വ്​ ചാ​മ്പ്യ​ൻ.

ദു​ബൈ ടെ​ന്നി​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ൽ സ്വ​ന്തം രാ​ജ്യ​ക്കാ​ര​നാ​യ ആ​ന്ദ്രെ റ​ബ്​​ലേ​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു​ വീ​ഴ്ത്തി​യാ​ണ്​ മെ​ദ്​​വ​ദേ​വ്​ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം എ.​ടി.​പി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. സെ​മി​യി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നൊ​വാ​ക്​ ദ്യോ​കോ​വി​ച്ചി​നെ തോ​ൽ​പി​ച്ചി​ട​ത്തു​നി​ന്ന്​ തു​ട​ങ്ങി​യ മെ​ദ്​​വ​ദേ​വ്​ ഫൈ​ന​ലി​ൽ റ​ബ്​​ലേ​വി​നെ അ​ന​ങ്ങാ​ൻ വി​ടാ​തെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. സ്​​കോ​ർ: 6-2, 6-2.

അ​തേ​സ​മ​യം, പു​രു​ഷ ഡ​ബ്ൾ​സി​ൽ മാ​ക്സിം ക്രെ​സി-​ഫാ​ബ്രി​ക്​ മാ​ർ​ട്ടി​ൻ സ​ഖ്യം കി​രീ​ടം ചൂ​ടി. ഫൈ​ന​ലി​ൽ ലോ​യി​ഡ്​ ഗ്ലാ​സ്പൂ​ൾ-​ഹാ​രി ഹെ​ലി​യോ​വാ​ര ജോ​ടി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ്​ തോ​ൽ​പി​ച്ച​ത്. സ്കോ​ർ: 7-6, 6-4.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Duty Free Tennis ChampionshipRussia's Daniil Medvedev
News Summary - Russia's Daniil Medvedev at the Dubai Duty Free Tennis Championship Champion.
Next Story