മലയാണ്മയെ ആസ്വദിച്ച് റഷ്യന്‍ ദമ്പതികള്‍
text_fieldsറഷ്യന്‍ സഞ്ചാരികളായ അലക്സും കുടുംബവും ഷാര്‍ജ എക്സ്പോ ഗള്‍ഫ് മാധ്യമം കമോണ്‍ കേരളവേദിയില്
ഷാര്‍ജ: മലയാളികള്‍ക്കും തദ്ദേശീയര്ക്കുമൊപ്പം ഏഴാമത് കമോണ്‍ കേരള വേദിയെ ധന്യമാക്കി വിദേശ ടൂറിസ്റ്റുകളും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കമോണ്‍ കേരള പവിലിയനുകളില്‍ വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള നിരവധി വിനോദ സഞ്ചാരികൾ എത്തിയതും ശ്രദ്ധേയമായി. വേറിട്ട കാഴ്ചകളാണ് കമോണ്‍ കേരള സമ്മാനിച്ചതെന്ന് റഷ്യയില്‍നിന്നുള്ള സന്ദര്‍ശകനായ അലക്സ് പറഞ്ഞു. കേരളത്തിന്റെ സംസ്കാരത്തെ തൊട്ടറിയാനും സ്വാദേറും രുചിക്കൂട്ടുകളും മനോഹരമാണെന്നും അദ്ദേഹം തുടര്‍ന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

