Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരൂ​പ വീ​ണ്ടും താ​ഴെ;...

രൂ​പ വീ​ണ്ടും താ​ഴെ; പ​ണം അ​യ​ച്ച്​ പ്ര​വാ​സി​ക​ൾ

text_fields
bookmark_border
indian rupee
cancel

ദു​ബൈ: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും താ​ഴേ​ക്ക്​ പോ​യ​തോ​ടെ നാ​ട്ടി​ലേ​ക്ക്​ കൂ​ടു​ത​ൽ പ​ണം അ​യ​ച്ച്​ പ്ര​വാ​സി​ക​ൾ. ശ​മ്പ​ളം ല​ഭി​ച്ച സ​മ​യ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ തു​ക നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​െ​ൻ​റ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു അ​വ​ർ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ക്​​സ്​​ചേ​ഞ്ചു​ക​ളി​ൽ വ​ൻ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന്​ ഇൗ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു.

ഒ​രു ദി​ർ​ഹ​മി​ന്​ 20.55 ആ​ണ് ഇ​ന്ന​ല​ത്തെ നി​ര​ക്ക്. നെ​റ്റ്​​ബാ​ങ്കി​ങ്​ വ​ഴി പ​ണം അ​യ​ച്ച​വ​ർ​ക്ക്​ 20.43 വ​രെ ല​ഭി​ച്ചു. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ലം ര​ണ്ട്​ മാ​സ​ത്തി​നി​ടെ ഏ​റ്റ​വും താ​ഴ്​​ന നി​ല​യി​ലാ​ണ്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ എ​ണ്ണ വി​ല വ​ർ​ധി​ച്ച​തും ഒാ​ഹ​രി വി​പ​ണി ത​ക​ർ​ന്ന​തും ഡോ​ള​ർ ക​രു​ത്താ​ർ​ജി​ച്ച​തു​മാ​ണ്​ രൂ​പ​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ രൂ​പ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നാ​ണ്​ ഇൗ ​രം​ഗ​ത്തെ വി​ദ​ഗ്​​ദ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiindian rupeeEmarat beats
News Summary - Rupee depreciated
Next Story