Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപത്തുതവണ തോറ്റാൽ...

പത്തുതവണ തോറ്റാൽ ആറുമാസം വിലക്ക്​: പ്രചാരണം തള്ളി ആർ.ടി.എ

text_fields
bookmark_border
പത്തുതവണ തോറ്റാൽ ആറുമാസം വിലക്ക്​: പ്രചാരണം തള്ളി ആർ.ടി.എ
cancel

ദുബൈ: പത്തു തവണ പരിശ്രമിച്ചിട്ടും ഡ്രൈവിങ്​​ ലൈസൻസ്​ നേടാൻ കഴിയാത്തവർക്ക്​ ആറു മാസം വിലക്കേർപ്പെടുത്തുമെന്ന കിംവദന്തി തള്ളി റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ).  ലൈസൻസ്​ നേടാനുള്ള ശ്രമത്തിന്​ പരിധിയൊന്നും നിശ്​ചയിച്ചിട്ടില്ലെന്ന്​ ആർ.ടി.എ അധികൃതർ വ്യക്​തമാക്കി. 
നന്നായി വാഹനമോടിക്കാൻ കഴിയുമെന്ന്​ ബോധ്യമായവർക്കു മാത്രമേ ലൈസൻസ്​ നൽകൂ എന്നത്​ നിർബന്ധമാണ്​. 
ലൈസൻസിംഗ്​ ടെസ്​റ്റുകൾ സംബന്ധിച്ച്​ ലഭിച്ച നിരവധി നിർദേശങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തി വരികയാ​െണന്നും എന്നാൽ പുതിയ തീരുമാന​ങ്ങളോ നിയന്ത്രണങ്ങളോ ഇതു വരെ പുറത്തിറക്കിയിട്ടില്ലെന്നും ആർ.ടി.എ വ്യക്​തമാക്കി.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rta driving license
Next Story