Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ർ.​ടി.​എ 350 ഫാൻസി...

ആ​ർ.​ടി.​എ 350 ഫാൻസി ന​മ്പ​റുക​ൾ ലേ​ലം ചെ​യ്യു​ന്നു

text_fields
bookmark_border
ആ​ർ.​ടി.​എ 350 ഫാൻസി ന​മ്പ​റുക​ൾ ലേ​ലം ചെ​യ്യു​ന്നു
cancel

ദു​ബൈ: ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ഓ​ൺ​ലൈ​ൻ ലേ​ലം പ്ര​ഖ്യാ​പി​ച്ച്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). സ്വ​കാ​ര്യ, വി​ന്‍റേ​ജ്​ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ്​ 3,4,5 അ​ക്ക ന​മ്പ​റു​ക​ൾ ക​ര​സ്ഥ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. ‘എ’ ​മു​ത​ൽ ‘വൈ’ ​വ​രെ​യു​ള്ള ഇം​ഗ്ലീ​ഷ്​ അ​ക്ഷ​ര​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള ചി​ല ന​മ്പ​റു​ക​ളാ​ണ്​ ല​ഭ്യ​മാ​ക്കു​ക. 72ാമ​ത്​ ഓ​ൺ​ലൈ​ൻ ലേ​ല​മാ​ണ് ഇ​ത്ത​വ​ണ ആ​ർ.​ടി.​എ ഒ​രു​ക്കു​ന്ന​ത്. എം 535, ​ടി 451, എ​ൽ 69069, എ 50052, ​വി 1107, വി 5567, ​ടി 2223, ആ​ർ 33434 എ​ന്നി​വ​യാ​ണ്​ ആ​ക​ർ​ഷ​ക​മാ​യ ന​മ്പ​റു​ക​ളി​ൽ ചി​ല​ത്.

ലേ​ല​ത്തി​ൽ പ​​​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ലേ​ല ന​ട​പ​ടി​ക​ൾ ജൂ​ലൈ 31ന്​ ​രാ​വി​ലെ എ​ട്ടു​മു​ത​ൽ ആ​രം​ഭി​ക്കും. അ​ഞ്ചു ദി​വ​സ​മാ​ണ്​ ലേ​ലം നീ​ണ്ടു​നി​ൽ​ക്കു​ക. ലേ​ല​ത്തി​ൽ വാ​ങ്ങു​ന്ന​തി​ന്​ വാ​റ്റ്​ ബാ​ധ​ക​മാ​ണ്, എ​ല്ലാ പ​ങ്കാ​ളി​ക​ളും ട്രാ​ഫി​ക്​ ഫ​യ​ൽ ഓ​പ​ൺ ചെ​യ്തി​രി​ക്ക​ണം, 5000 ദി​ർ​ഹ​മി​ന്‍റെ സെ​ക്യൂ​രി​റ്റി ചെ​ക്ക്​ നി​ക്ഷേ​പി​ക്ക​ണം, 120 ദി​ർ​ഹം പ​ങ്കാ​ളി​ത്ത ഫീ​യാ​യി അ​ട​ക്ക​ണം എ​ന്നി​വ​യാ​ണ്​ നി​ബ​ന്ധ​ന​ക​ൾ. ദു​ബൈ ഡ്രൈ​വ്​ ആ​പ്, ആ​ർ.​ടി.​എ വെ​ബ്​​സൈ​റ്റ്, ഉ​മ്മു​റ​മൂ​ല, അ​ൽ ബ​ർ​ഷ, ദേ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ൾ വ​ഴി പെ​യ്​​മെ​ന്‍റു​ക​ൾ അ​ട​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiAuctionRTA
News Summary - RTA 350 Fancy Numbers Auction
Next Story