Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതെരഞ്ഞെടുപ്പ് ചൂടിൽ...

തെരഞ്ഞെടുപ്പ് ചൂടിൽ റാക് സ്കോളേഴ്സ് സ്കൂള്‍

text_fields
bookmark_border
തെരഞ്ഞെടുപ്പ് ചൂടിൽ റാക് സ്കോളേഴ്സ് സ്കൂള്‍
cancel
camera_alt

റാക് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തുന്നു

റാ​സ​ല്‍ഖൈ​മ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും പാ​ലി​ച്ച് അ​ധ്യ​യ​ന​മാ​രം​ഭി​ച്ച റാ​ക് സ്കോ​ളേ​ഴ്സി​ല്‍ സ്കൂ​ള്‍ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ആ​വേ​ശ​ച്ചൂ​ട്.

പ്ര​സി​ഡ​ൻ​റ്, പ്ര​ധാ​ന​മ​ന്ത്രി, സ്പീ​ക്ക​ര്‍, ആ​രോ​ഗ്യം, കാ​യി​കം, പ​രി​സ്ഥി​തി, ക​ള്‍ച്ച​ര്‍ ആ​ൻ​ഡ്​ ഹാ​പ്പി​ന​സ് തു​ട​ങ്ങി​യ മ​ന്ത്രി​മാ​ര്‍, മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍ എ​ന്നി​ങ്ങ​നെ എ​ട്ട് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് സ്കോ​ളേ​ഴ്സ് വി​ദ്യാ​ര്‍ഥി​ക​ള്‍. ന​മ്മു​ടെ രാ​ജ്യ​ത്തി​െൻറ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന ത​ത്ത്വ​ങ്ങ​ളും ഇ​ല​ക്​​ഷ​ന്‍ പ്ര​ക്രി​യ​ക​ളും പ്ര​വാ​സി​ക​ളാ​യ കു​ട്ടി​ക​ളി​ലും ക​രു​പി​ടി​പ്പി​ക്കു​ക​യെ​ന്ന​താ​ണ്​ ല​ക്ഷ്യ​മെ​ന്ന് സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഹ​മീ​ദ് അ​ലി യ​ഹ്​​യ പ​റ​ഞ്ഞു.

പ​ത്രി​ക സ​മ​ര്‍പ്പ​ണം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം, ക​ലാ​ശ​ക്കൊ​ട്ട്, ര​ഹ​സ്യ ബാ​ല​റ്റ് തു​ട​ങ്ങി വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ഇ​ല​ക്​​ഷ​ന്‍ പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ക്കു​റി ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​യി​രു​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ആ​ദ്യ ദി​ന​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ന്നു. അ​ടു​ത്ത ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും

ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rock Scholars School
News Summary - Rock Scholars School in the heat of the election
Next Story