Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറുക്കുവഴി തേടിയാൽ ആപ്പിലാകും

text_fields
bookmark_border
കുറുക്കുവഴി തേടിയാൽ ആപ്പിലാകും
cancel
camera_alt??.?.????. ?????? ????????????????? ???????????????? ?? ??????? ????? ????????? ?????????????????

ഉമ്മുൽഖുവൈന്‍: സിഗ്​നലിൽ ചുവപ്പ്​ കത്തിക്കിടക്കു​േമ്പാൾ തൊട്ടടുത്ത എളുപ്പ വഴി തെരയുന്ന ശീലമുണ്ടെങ്കിൽ സൂക്ഷിക്കുക. മ്മുൽഖുവൈനിലെത്തിയാൽ പണി പാളും. ഇവിടെ ബസാര്‍ ഭാഗത്ത് നിന്ന് കിങ് ഫൈസല്‍ റോഡ് വഴി വ്യാവസായിക മേഖലയിലേക്ക് പോകുമ്പഴോണ്​ ഏറ്റവും കൂടുതൽ സൂക്ഷി​േക്കണ്ടത്​. ആദ്യം ലഭിക്കുന്ന സിഗ്നലില്‍ ചുവപ്പ്നിറം തെളിഞ്ഞാല്‍ പച്ചനിറം തെളിയുന്നത് വരെ കാത്തു നിൽക്കാൻ പലരും തയാറല്ല. പകരം ശൈഖ്​ സായിദ് പള്ളിയോട് ചേർന്ന ഭാഗത്തുള്ള യുടേണ്‍ സമാനമായ റോഡിലൂടെ യു.എ.ക്യു. ബാങ്കിന് മുന്‍വശം വഴി യാത്ര തുടരും. 

പ്രധാന റോഡ് വഴി വരുന്നവര്‍ക്ക്​ ഈ കുറുക്കുവഴി സ്വീകരിക്കാൻ തോന്നിയാൽ സൂക്ഷിക്കുക. നാല്​ ബ്ലാക്ക് പോയൻറും 500 ദിര്‍ഹം ഫൈനുമാണ് കാത്തിരിക്കുന്നത്. അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതും ഒപ്പം ഗതാഗതക്കുരുക്കും ഈ നിയമ ലംഘനം മൂലമുണ്ടാകും. അതുകൊണ്ടുതന്നെ അധികൃതര്‍ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനകം നിരവധിപേർക്ക്​ പിഴയിട്ടുകഴിഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - roads-uae-gulf news
Next Story