Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡ് ഭാഗികമായി അടച്ചിടും
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
അബൂദബി: അബൂദബി-അൽ ഐൻ റോഡ് ജനുവരി 19 മുതൽ 21 വരെ ഭാഗികമായി അടച്ചിടുമെന്ന് സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു. അബൂദബിയിലേക്കുള്ള പാതയിലെ രണ്ടു ലൈനുകളാണ് അടച്ചിടുന്നത്. 19ന് രാത്രി 10 മുതൽ 21 ഞായറാഴ്ച ഉച്ചക്ക് 12 വരെയാണ് ലൈനുകൾ അടച്ചിടുന്നത്.
Next Story

