Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോ​ഡു​ക​ള്‍...

റോ​ഡു​ക​ള്‍ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടും

text_fields
bookmark_border
Road Repair; Partial closure announced
cancel

അ​ബൂ​ദ​ബി: അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഭാ​ഗ​മാ​യി ചി​ല റോ​ഡു​ക​ള്‍ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് അ​ബൂ​ദ​ബി സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു. മു​ഹ​മ്മ​ദ് ബി​ന്‍ ഖ​ലീ​ഫ സ്ട്രീ​റ്റ് മാ​ര്‍ച്ച് 10 മു​ത​ല്‍ 13വ​രെ​യാ​ണ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത്. വ​ല​തു​വ​ശ​ത്തെ ര​ണ്ട് ലൈ​നു​ക​ള്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ഞ്ചു​വ​രെ അ​ട​ച്ചി​ടും.

അ​ല്‍റീ​ഫ് പാ​ല​ത്തി​ല്‍ ദു​ബൈ​യി​ലേ​ക്കു​ള്ള പാ​ത​യി​ലെ റാ​മ്പ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ഞ്ചു​വ​രെ അ​ട​ക്കും. ശ​ഖ്ബൂ​ത് ബി​ന്‍ സു​ല്‍ത്താ​ന്‍ റോ​ഡി​ല്‍ ഞാ​യ​ര്‍ മു​ത​ല്‍ ഏ​പ്രി​ല്‍ ആ​റു​വ​രെ അ​ട​ച്ചി​ടും. റോ​ഡി​ന്‍റെ എ​തി​ര്‍പാ​ത​യി​ലൂ​ടെ​യാ​ണ് ഗ​താ​ഗ​തം ഈ ​കാ​ല​യ​ള​വി​ല്‍ തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road closureUAE
News Summary - Road Repair; Partial closure announced
Next Story