Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ റോ​ഡ്...

അ​ബൂ​ദ​ബി​യി​ൽ റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ച്ചു

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ച്ചു
cancel
Listen to this Article

അ​ബൂ​ദ​ബി: അ​ല്‍ ദ​ഫ്​​റ മേ​ഖ​ല​യി​ലെ അ​ല്‍ മി​ര്‍ഫ​ക്കു സ​മീ​പം ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ റോ​ഡ് (ഇ11) ​ഭാ​ഗി​ക​മാ​യി അ​ട​ച്ച​താ​യി അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി അ​റി​യി​ച്ചു.

ഡി​സം​ബ​ര്‍ 21 മു​ത​ല്‍ ജ​നു​വ​രി പ​ത്ത് വ​രെ​യാ​ണ് ഈ ​റോ​ഡി​ല്‍ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ര​ണ്ടു ലെ​യി​നു​ക​ള്‍ വീ​തം അ​ട​ച്ചി​ടു​ക. ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​ണ്​ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. അ​ര്‍ധ​രാ​ത്രി 12 മു​ത​ല്‍ പു​ല​ര്‍ച്ച അ​ഞ്ചു​വ​രെ​യാ​യി​രി​ക്കും ഈ ​റോ​ഡു​ക​ളി​ല്‍ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ക​യെ​ന്ന് അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി എ​ക്‌​സ് അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ചു. പ്ര​ഭാ​ത സ​മ​യ​ങ്ങ​ളി​ല്‍ യാ​ത്ര​ക​ളി​ല്‍ കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഡ്രൈ​വ​ര്‍മാ​ര്‍ ബ​ദ​ല്‍ പാ​ത​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabigulfnewsUAEgulfnewsmalayalam
News Summary - Road partially closed in Abu Dhabi
Next Story