Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആർ.എം.വൈ.സി അബൂദബി...

ആർ.എം.വൈ.സി അബൂദബി വാർഷികം

text_fields
bookmark_border
ആർ.എം.വൈ.സി അബൂദബി വാർഷികം
cancel

അബൂദബി: രാമന്തളി മുസ്​ലിം യൂത്ത്  സ​െൻറർ (ആർ.എം.വൈ.സി) അബൂദബി ഇരുപതാം വാർഷിക​േഘാഷം സംഘടിപ്പിച്ചു. അബൂദബി ഇന്ത്യൻ ഇസ്​ലാമിക്​ സ​െൻററിൽ നടന്ന സ്നേഹ സംഗമ പരിപാടിയിൽ അബൂദബി നിയമകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ ഡോ. ഹമദ് സലിം അബ്​ദുല്ല ആൽ ജാബിരി മുഖ്യാതിഥിയായിരുന്നു. 
നസീർ രാമന്തളി സ്വാഗതം പറഞ്ഞു. അബൂദബി ഇന്ത്യൻ ഇസ്​ലാമിക്​ സ​െൻറർ ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത് അധ്യക്ഷത വഹിച്ചു. അബ്​ദുല്ല ഫാറൂഖി ഉദ്​ഘാടനം നിർവഹിച്ചു. മനഃശാസ്ത്ര വിദഗ്ധൻ എസ്​.വി. മുഹമ്മദലി ക്ലാസെടുത്തു. വി.കെ. ഷാഫി, യു.കെ.  മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. കുടുംബ സംഗമവും കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദ^വിജ്ഞാന മത്സരങ്ങളും സങ്കടിപ്പിച്ചു. മുഹമ്മദ് ഷാഹിർ നന്ദി പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rmyc
News Summary - rmyc
Next Story