Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറി​സാ​ൻ ഗോ​ൾ​ഡ്‌...

റി​സാ​ൻ ഗോ​ൾ​ഡ്‌ ന​വീ​ക​രി​ച്ച ഷോ​റൂം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
inauguration
cancel
camera_alt

അ​ബൂ​ദ​ബി മ​ദീ​ന​ത് സാ​യി​ദി​ൽ റി​സാ​ൻ ഗോ​ൾ​ഡി​ന്‍റെ ന​വീ​ക​രി​ച്ച ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്

ദു​ബൈ: പ്ര​മു​ഖ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ റി​സാ​ൻ ഗോ​ൾ​ഡ്‌ ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ ന​വീ​ക​രി​ച്ച ഷോ​റൂം അ​ബൂ​ദ​ബി മ​ദീ​ന​ത് സാ​യി​ദി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​ൻ​സ​ഴ്സാ​യ അ​മീ​ൻ മ​ന്നാ​ൻ, സ​നം സ​യീ​ദ്, അ​ലാ അ​ൽ​ഖാ​ലി​ദി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ ക​ല​ക്ഷ​നു​ക​ൾ​ക്കൊ​പ്പം, ഓ​രോ പ​ർ​ച്ചേ​സി​നും സൗ​ജ​ന്യ സ്വ​ർ​ണ നാ​ണ​യ​വും ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് 60 ശ​ത​മാ​നം വ​രെ കി​ഴി​വ് എ​ന്നി​ങ്ങ​നെ അ​ത്യാ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു റി​സാ​ൻ ഗോ​ൾ​ഡ്‌ ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ മ​സ്ക​ത്ത്, മ​ലേ​ഷ്യ, അ​ബൂ​ദ​ബി, ഷാ​ർ​ജ, ഗോ​ൾ​ഡ് സൂ​ഖ് എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലും ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​ണ്.

ക​ഴി​ഞ്ഞ ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ട് കാ​ല​മാ​യി രാ​ജ്യ​ത്തെ ഗോ​ള്‍ഡ് ബു​ള്ള്യ​ന്‍, ഹോ​ള്‍ സെ​യി​ല്‍ ആ​ഭ​ര​ണ വ്യ​വ​സാ​യ രം​ഗ​ത്തെ മു​ന്‍നി​ര സ്ഥാ​പ​ന​മാ​യ റി​സാ​ന്‍ ജ്വ​ല്ല​റി- റീ​ട്ട​യി​ൽ മേ​ഖ​ല കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഷോ​റൂം ന​വീ​ക​രി​ച്ച​തെ​ന്ന് കൈ​സാ​ൻ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഷ​നൂ​ബ് പ​റ​ഞ്ഞു.

എ​ട്ട്​ രാ​ജ്യ​ങ്ങ​ളി​ൽ മി​ക​ച്ച സാ​ന്നി​ധ്യ​മു​ള്ള റി​സാ​ൻ പ്ര​ഷ്യ​സ് മെ​റ്റ​ൽ വി​ഭാ​ഗ​ത്തി​ന്റെ ഏ​ഴാ​മ​ത് ഷോ​റൂ​മാ​ണ് അ​ബൂ​ദ​ബി​യി​ൽ ന​വീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

പു​തി​യ ഔ​ട്ട്​​ല​റ്റ് റാ​സ​ൽ​ഖൈ​മ​യി​ൽ അ​ടു​ത്ത് ത​ന്നെ തു​റ​ക്കു​മെ​ന്നും ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​തി​യ​താ​യി മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​കൂ​ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ പ്ര​മു​ഖ ഗോ​ൾ​ഡ് റി​ഫൈ​ന​റി​ക​ളി​ൽ ഒ​ന്നാ​യ ഔ​റി​സ് റി​ഫൈ​ന​റി​യും ക​സ്റ്റ​മൈ​സ്ഡ് ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളു​ടെ മേ​ൽ​ത്ത​രം ബ്രാ​ൻ​ഡാ​യ എ​ക്യു ഡ​യ​മ​ണ്ട്‌​സും കൈ​സാ​ൻ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Rizan Gold new showroom started operations
Next Story