റിയാദ് ടാക്കീസ് കലണ്ടർ പ്രകാശനം ചെയ്തു
text_fieldsറിയാദ് ടാക്കീസ് പുറത്തിറക്കിയ കലണ്ടർ രാമചന്ദ്രൻ അറാബ്കോ പ്രകാശനം ചെയ്യുന്നു
റിയാദ്: റിയാദ് ടാക്കീസ് പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.സുലൈയിലെ അറാബ്കോ കാർഗോ ഓഫിസിൽ നടന്ന ചടങ്ങിൽ എം.ഡി. രാമചന്ദ്രൻ റിയാദ് ടാക്കീസ് പ്രസിഡൻറ് നവാസ് ഒപ്പീസിന് കൈമാറി പ്രകാശനം നിർവഹിച്ചു.
ഷബീർ വടക്കയിൽ, നൗഷാദ് ആലുവ, ഷൈജു പച്ച, സാജിദ് നൂറനാട്, ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ, ഹരി കായംകുളം, രാജീവ് പണിക്കർ, ജബ്ബാർ പൂവാർ, മഹേഷ് ജയ്, വിപിൻ വയനാട്, സിജോ മാവേലിക്കര, ഷമീർ കല്ലിങ്കൽ, പ്രദീപ് കിച്ചു, സുനീർ കുട്ടി, റിജോ ഡൊമിനിക്കോസ്, ഷൈജു നിലമ്പൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

