Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിസ്​മയം പകർന്ന്​...

വിസ്​മയം പകർന്ന്​ അൽജൗഫിലെ പച്ചയണിഞ്ഞ മരുഭൂതാഴ്​വര

text_fields
bookmark_border
വിസ്​മയം പകർന്ന്​ അൽജൗഫിലെ  പച്ചയണിഞ്ഞ മരുഭൂതാഴ്​വര
cancel
camera_alt??????? ???????? ??????????????
റിയാദ്​: പതിവി​േ​ലറെ മഴ ലഭിച്ച ശേഷം സൗദി സകാകയിലെ മരുഭൂതാഴ്​വാരം ഹരിതമനോഹരം. അൽജൗഫ്​ മേഖലയിൽ പച്ചയണിഞ്ഞ വസന ്തകാലം വിസ്​മയക്കാഴ്​ചയാവുകയാണ്​. മേഖലയിലെ വടക്ക്​ ഭാഗത്തെ മലകളും മല​ഞ്ചെരിവുകളുമാണ്​ പല നിറങ്ങളിലുള്ള​ ചെടികളാലും പൂക്കളാലും വർണാഭമായിരിക്കുന്നത്​. മു​െമ്പാന്നുമില്ലാത്ത കാഴ്​ചകളാണ്​ ഇൗ വസന്തകാലത്ത്​ മലകൾക്ക്​ ചുറ്റും. ഇത്രയുമേറെ സ്​ഥലങ്ങളിൽ പുല്ലും ചെടികളും വളരാറില്ലെന്നും പതിവിലും കൂടുതൽ മഴ കിട്ടിയതാണ്​ ഇങ്ങനെയൊരു വേറിട്ട കാഴ്​ചക്ക്​ കാരണമെന്നും സ്വദേശികൾ പറഞ്ഞു​. വസന്തക്കാ​ഴ്​ച കണ്ട്​ ആസ്വദിക്കാൻ നിരവധിയാളുകളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്​. പുല്ലുകളും ചെടികളും കൂടുതൽ പ്രദേശങ്ങളിൽ വളർന്നത്​ കാലികളെ വളർത്തുന്നവർക്കും വലിയ ആശ്വാസമായിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsRiyadhmalayalam news
News Summary - riyad-uae-gulf news
Next Story