Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറൈ​സി​ങ്​ സ്​​റ്റാ​ർ...

റൈ​സി​ങ്​ സ്​​റ്റാ​ർ പ്ര​തി​ഭ​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങി

text_fields
bookmark_border
റൈ​സി​ങ്​ സ്​​റ്റാ​ർ പ്ര​തി​ഭ​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങി
cancel

ദു​ബൈ: സ്​​കൂ​ൾ വ​ർ​ഷം തു​ട​ങ്ങാ​നി​രി​ക്കെ നാ​ലു മു​ത​ൽ 16 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്​​സാ​ഹി​പ്പി​ക്കാ​ൻ ഒ​രു​ക്കു​ന്ന ബു​ർ​ജു​മാ​ൻ റൈ​സി​ങ്​ സ്​​റ്റാ​ർ​സ്​ മ​ത്സ​ര​ത്ത ി​െ​ൻ​റ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. മൂ​ന്ന്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 25,500 ദി​ർ​ഹം സ​മ്മാ​ന​ത്തു​ക​യു​ള്ള റൈ​സി​ങ്​ സ്​​റ്റാ​ർ​സി​ൽ സം​ഗീ​തം, ഡാ​ൻ​സ്, ദ​ൃ​ശ്യ​ക​ല​ക​ൾ, പ​ഠ​നം എ​ന്നി​വ​യി​ൽ മി​ക​വ്​ പ്ര​ക​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ശോ​ഭി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​വും. സെ​പ്​​റ്റം​ബ​ർ മൂ​ന്ന്​ വ​രെ കു​ട്ടി​ക​ളു​ടെ പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

ഒാ​ഡീ​ഷ​ൻ ഇൗ ​മാ​സം 29,30,31, സെ​പ്​​റ്റം​ബ​ർ 5,6,7 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ 10 മ​ണി വ​രെ ന​ട​ക്കും. 12,13 തീ​യ​തി​ക​ളി​ൽ സെ​മി ഫൈ​ന​ൽ. സെ​പ്​​റ്റം​ബ​ർ 20നാ​ണ്​ ഗ്രാ​ൻ​റ്​ ഫി​നാ​ലെ. പ്ര​മു​ഖ റേ​ഡി​യോ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ നൈ​ല ഉ​ഷ പ്ര​ത്യേ​ക അ​തി​ഥി​യാ​യി​രി​ക്കും. burjumansrisingstars@gmail.com എ​ന്ന വി​ലാ​സ​ത്തി​ലോ ബു​ർ​ജ്​​മാ​ൻ മാ​ൾ ക​സ്​​റ്റ​മ​ർ സ​ർ​വീ​സ്​ കൗ​ണ്ട​റി​ൽ നേ​രി​ട്ട്​ എ​ത്തി​യോ പേ​ര്​ ന​ൽ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsrising stars
News Summary - rising stars-uae-gulf news
Next Story