Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറീട്ടെയിൽ ജുവല്ലർ...

റീട്ടെയിൽ ജുവല്ലർ ഇന്ത്യ അവാർഡ്:​ ജോയ്​ ആലുക്കാസിന്​ രണ്ടു​ പുരസ്കാരം

text_fields
bookmark_border
joy alukkas
cancel
camera_alt

റീ​ട്ടെ​യി​ൽ ജു​വ​ല്ല​ർ ഇ​ന്ത്യ അ​വാ​ർ​ഡ് ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ ജോ​യ്​ ആ​ലു​ക്കാ​സ്​ ഏ​റ്റു​വാ​ങ്ങു​ന്നു

ദു​ബൈ: 17ാമ​ത്​ റീ​ട്ടെ​യി​ൽ ജു​വ​ല്ല​ർ ഇ​ന്ത്യ അ​വാ​ർ​ഡി​ൽ ജോ​യ്​ ആ​ലു​ക്കാ​സ്​ ര​ണ്ടു​ പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ബ്രൈ​ഡ​ൽ ഡ​യ​മ​ണ്ട്​ ജ്വ​ല്ല​റി, മി​ക​ച്ച ടി.​വി കാ​മ്പ​യി​ൻ എ​ന്നി​വ​യാ​ണ്​ ജോ​യ്​ ആ​ലു​ക്കാ​സ്​ സ്വ​ന്ത​മാ​ക്കി​യ​ത്. റീ​ട്ടെ​യി​ൽ ജു​വ​ല്ല​ർ ഇ​ന്ത്യ മാ​ഗ​സി​ൻ എ​ഡി​റ്റ​ർ സൊ​മ ഭ​ട്ട, ഇ​ത്​​റ ദു​ബൈ ​ലീ​സി​ങ്​​ ഹെ​ഡ്​ മാ​ർ​ക്ക്​ കു​ർ​ട്ടി​സ്​ എ​ന്നി​വ​രി​ൽ​നി​ന്ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ ജോ​യ്​ ആ​ലു​ക്കാ​സ്​ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണ്​ ജോ​യ്​ ആ​ലു​ക്കാ​സി​ന്‍റെ നേ​ട്ടം. ഗ്രാ​ൻ​ഡ്​ ഹ​യാ​ത്തി​ൽ ന​ട​ന്ന ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ൽ ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ൾ അ​ട​ക്കം അ​ണി​നി​ര​ന്നു. വി​ദ​ഗ്ധ ജ​ഡ്​​ജി​മാ​രാ​ണ്​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മ​ത്സ​രാ​ധി​ഷ്ഠി​ത വി​പ​ണി​യി​ലെ പ്ര​ധാ​ന ഗ്രൂ​പ്പെ​ന്ന നി​ല​യി​ൽ മ​ത്സ​രം എ​പ്പോ​ഴും മി​ക​ച്ച​താ​ക്കാ​ൻ ​പ​രി​ശ്ര​മി​ക്കാ​റു​ണ്ടെ​ന്നും പ​​ങ്കെ​ടു​ത്ത​വ​ർ​ക്കും മ​റ്റു​ വി​ജ​യി​ക​ൾ​ക്കും അ​ഭി​ന​ന്ദ​നം നേ​രു​ന്നു​വെ​ന്നും ജോ​യ്​ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joy alukkas
News Summary - retail jeweller india award
Next Story