Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ വലിയ...

അബൂദബിയിൽ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

text_fields
bookmark_border
അബൂദബിയിൽ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം
cancel

അ​ബൂ​ദ​ബി: രാ​വി​ലെ 6.30 മു​ത​ൽ ഒ​മ്പ​ത് മ​ണി​വ​രെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ അ​ബൂ​ദ​ബി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ നി​യ​ന്ത്ര​ണം. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ്ര​വേ​ശ​ന വി​ല​ക്കെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 50 യാ​ത്ര​ക്കാ​രോ അ​തി​ല​ധി​ക​മോ ഉ​ള്ള തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​വു​ന്ന ബ​സു​ക​ള്‍ക്കാ​ണ് രാ​വി​ലെ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​ന​വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ​ത്.

ശൈ​ഖ് സാ​യി​ദ് ബ്രി​ഡ്ജ്, ശൈ​ഖ് ഖ​ലീ​ഫ ബ്രി​ഡ്ജ്, മു​സ്സ​ഫ ബ്രി​ഡ്ജ്, അ​ല്‍ മ​ഖ്ത ബ്രി​ഡ്ജ് തു​ട​ങ്ങി അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന പോ​യ​ന്‍റു​ക​ളി​ലെ​ല്ലാം നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്.രാ​വി​ലെ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​വു​ന്ന അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കും ഒ​ഴി​വാ​ക്കു​ക​യാ​ണ് നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.നി​യ​മം പാ​ലി​ക്ക​ണ​മെ​ന്ന് വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ള്‍ക്കും ഡ്രൈ​വ​ര്‍മാ​ര്‍ക്കും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശം ന​ല്‍കി.

നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് പി​ഴ ചു​മ​ത്തും. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ബ​സു​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും തി​രി​ച്ച​റി​യു​ന്ന​തി​നും സ്മാ​ര്‍ട്ട് സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiFineRestrictionHeavy VehicleLow Violation
News Summary - Restriction for Heavy Vehicles in Abu Dhabi
Next Story