Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ...

യു.​എ.​ഇ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് വി​ര​മി​ച്ച മ​ല​യാ​ളി​ക്ക് ആ​ദ​രം

text_fields
bookmark_border
യു.​എ.​ഇ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് വി​ര​മി​ച്ച മ​ല​യാ​ളി​ക്ക് ആ​ദ​രം
cancel
camera_alt

യു.​എ.​ഇ ഫെ​ഡ​റ​ൽ സു​പ്രീം കോ​ട​തി​യി​ൽനി​ന്ന് വി​ര​മി​ച്ച

മ​ല​പ്പു​റം വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി പു​തി​യ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ മൗ​ല​വി​യെ ആ​ദ​രി​ക്കു​ന്നു

അ​ബൂ​ദ​ബി: യു.​എ.​ഇ ഫെ​ഡ​റ​ൽ സു​പ്രീം​കോ​ട​തി​യി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ച ശേ​ഷം വി​ര​മി​ച്ച മ​ല​പ്പു​റം വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി പു​തി​യ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ മൗ​ല​വി​ക്ക് ചീ​ഫ് ജ​സ്റ്റി​സി​ന്റെ വ​ക സ്വ​ർ​ണ​പ്പ​ത​ക്കം. അ​ബൂ​ദ​ബി സു​പ്രീം​കോ​ട​തി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ൽ ബാ​ദി, അ​ബൂ​ബ​ക്ക​ർ മൗ​ല​വി​യെ ആ​ദ​രി​ച്ച​ത്. സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യ അ​യ്മ​ൻ ഹ​സ​ൻ സ​നാ അ​ൽ ദീ​ൻ അ​ൽ ഷാ​ഫി, മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ​രി​ക്കാ​ൻ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് അ​ബൂ​ബ​ക്ക​ർ മൗ​ല​വി​ക്കും പ​ത​ക്കം സ​മ്മാ​നി​ച്ച​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ അ​ബൂ​ബ​ക്ക​ർ മൗ​ല​വി ദീ​ർ​ഘ​കാ​ല​മാ​യി യു.​എ.​ഇ നീ​തി​ന്യാ​യ വ​കു​പ്പി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രു​ക​യാ​യി​രു​ന്നു. പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്ന അ​ദ്ദേ​ഹ​ത്തി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രും വി​വി​ധ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളും യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Respect for Malayali who retired from UAE Supreme Court
Next Story