Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജബൽ ഹഫീതിൽനിന്ന് വീണ യുവാവിനെ രക്ഷപ്പെടുത്തി
text_fieldsbookmark_border
അബൂദബി പൊലീസ് എയർവിങ് വിഭാഗം നടത്തിയ രക്ഷാപ്രവർത്തനം
അബൂദബി: അൽഐൻ ജബൽ ഹഫീത് പർവതത്തിൽ വീണ് കാലിന് ഗുരുതര പരിക്കേറ്റ 38കാരനായ സ്വദേശിയെ അബൂദബി പൊലീസ് എയർവിങ് അപകടസ്ഥലത്തുനിന്ന് രക്ഷിച്ച് അൽ തവാം ആശുപത്രിയിലെത്തിച്ചു.
അബൂദബി പൊലീസുമായി ഏകോപിപ്പിച്ച് നാഷനൽവൈഡ് സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻററാണ് രക്ഷാപ്രവർത്തനം നടത്തിയത്.ജബൽ ഹഫീത്ത് പർവതമേഖലയിൽ വീണ് കാലുകൾക്കു പരിക്കേറ്റ ഇമാറാത്തി യുവാവിൽനിന്ന് പൊലീസ് പ്രഥമ വിവരങ്ങൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

