Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്ഷാപ്രവര്‍ത്തനം; അനുഭവങ്ങള്‍ പങ്കുവെച്ച് റാക് പൊലീസും നാഷനല്‍ ഗാര്‍ഡും
text_fieldsbookmark_border
റാക് പൊലീസ്-നാഷനല്‍ ഗാര്‍ഡ് സംഘാംഗങ്ങള്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ച
റാസല്‍ഖൈമ: രക്ഷാപ്രവര്‍ത്തന മേഖലയിലെ അനുഭവങ്ങള്‍ കൈമാറി റാക് പൊലീസും നാഷനല്‍ ഗാര്‍ഡും. റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് സെര്‍ച്ച് ആൻഡ് റെസ്ക്യൂ യൂനിറ്റിലെത്തിയ നാഷനല്‍ ഗാര്‍ഡ് പ്രതിനിധി സംഘത്തെ ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് അല്‍ബഹാര്‍ സ്വീകരിച്ചു. പ്രത്യേക പരിശീലന കോഴ്സുകള്‍, ബ്രാഞ്ചുകള്‍ക്കും വര്‍ക്ക് ടീമുകള്‍ക്കും നല്കിയ ചുമതലകള്‍, ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി രക്ഷാപ്രവര്‍ത്തനത്തിലെ വിവിധ ഘടകങ്ങളെക്കുറിച്ച് ഇരുവരും വിശദീകരിച്ചു.
Next Story

