You are here
രക്ഷാ ദൗത്യത്തിന് റാസല്‍ഖൈമയില്‍ പുതിയ മറൈന്‍ ബോട്ടുകള്‍
റാസല്‍ഖൈമ: കടല്‍ രക്ഷാ ദൗത്യത്തിന് റാക് കടല്‍ രക്ഷാ സേനക്ക് പുതിയ രണ്ട് ബോട്ടുകള്‍ നല്കി ആഭ്യന്തര മന്ത്രാലയം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ബോട്ടുകള്‍ പിന്വലിച്ചതിനത്തെുടര്ന്നാണ് നൂതന സംവിധാനങ്ങളോടെ പുതിയ ബോട്ടുകള്‍ ഇറക്കിയതെന്ന് റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി പറഞ്ഞു. 38 അടി നീളവും 10 അടി വീതിയുമുള്ളതാണ് പുതിയ ബോട്ടുകള്‍.
സിക്സ് സിലിണ്ടര്‍ എഞ്ചിന് ഘടിപ്പിച്ച ബോട്ടുകളില്‍ നാവിഗേഷന്‍, റേഡിയോ, ഇന്േറര്ണല് ചാനല്‍സ്, റഡാര്‍, ക്രെയിന്‍, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
സിക്സ് സിലിണ്ടര്‍ എഞ്ചിന് ഘടിപ്പിച്ച ബോട്ടുകളില്‍ നാവിഗേഷന്‍, റേഡിയോ, ഇന്േറര്ണല് ചാനല്‍സ്, റഡാര്‍, ക്രെയിന്‍, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.