Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറി​പ്പ​ബ്ലി​ക്​...

റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷം: അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം

text_fields
bookmark_border
റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷം: അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം
cancel
camera_alt

അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് സ​ലിം ചി​റ​ക്ക​ൽ പ​താ​ക ഉ​യ​ർ​ത്തു​ന്നു

അ​ബൂ​ദ​ബി: മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്​ ദി​നം ആ​ഘോ​ഷി​ച്ചു. സ​മാ​ജം ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് സ​ലിം ചി​റ​ക്ക​ൽ പ​താ​ക ഉ​യ​ർ​ത്തി.

ആ​ക്ടി​ങ് ട്ര​ഷ​റ​ർ അ​നീ​ഷ് മോ​ൻ, ന​സീ​ർ പെ​രു​മ്പാ​വൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ച​ട​ങ്ങ്.

Show Full Article
TAGS:Republic Day 
News Summary - Republic Day Celebration: Abu Dhabi Malayalam Society
Next Story