Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​റ്റ​കു​റ്റ​പ്പ​ണി;...

അ​റ്റ​കു​റ്റ​പ്പ​ണി; ഷാ​ർ​ജ​യി​ലെ മ​ലീ​ഹ റോ​ഡ്​ ഇ​ന്ന് മു​ത​ൽ അ​ട​ക്കും

text_fields
bookmark_border
അ​റ്റ​കു​റ്റ​പ്പ​ണി; ഷാ​ർ​ജ​യി​ലെ മ​ലീ​ഹ റോ​ഡ്​ ഇ​ന്ന് മു​ത​ൽ അ​ട​ക്കും
cancel

ഷാ​ർ​ജ: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഷാ​ർ​ജ​യി​ലെ മ​ലീ​ഹ റോ​ഡ്​ നാ​ലാ​ഴ്ച​ത്തേ​ക്ക്​ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന്​ ഷാ​ർ​ജ റോ​ഡ്സ്​ ആ​ൻ​ഡ്​​ ട്രാ​ൻ​സ്​​പോ​ർ​ട്ട് അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ​ഒ​ക്​​ടോ​ബ​ർ 15 മു​ത​ൽ ന​വം​ബ​ർ 11 വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണ​​മെ​ന്ന്​ എ​സ്.​ആ​ർ.​ടി.​എ എ​ക്​​സി​ലൂ​ടെ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച്​ ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maleeha RoadRepair WorkS.R.T.A
News Summary - Repair work; Maleeha Road in Sharjah close from today
Next Story