Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറ്റകുറ്റപ്പണി: മലീഹ റോഡ് ഭാഗികമായി അടച്ചിടും
text_fieldsbookmark_border
മലീഹ റോഡ്
ഷാർജ: അറ്റകുറ്റപ്പണികൾക്കായി ഷാർജയിലെ ശൈഖ് ഖലീഫ സ്ട്രീറ്റും മലീഹ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തേക്കുള്ള റോഡ് ഭാഗികമായി അടച്ചിടുന്നതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) അറിയിച്ചു. ആഗസ്റ്റ് ആറ് ഞായറാഴ്ച മുതൽ ആഗസ്റ്റ് 27 ഞായർ വരെ മൂന്ന് ആഴ്ചത്തേക്കാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ യാത്രക്കാർ ബദൽ മാർഗങ്ങൾ തേടണമെന്ന് എസ്.ആർ.ടി.എ അഭ്യർഥിച്ചു.
Next Story

