Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവീകരണം; അൽ ഐനിൽ റോഡ് അടച്ചിടും
text_fieldsbookmark_border
അബൂദബി: നവീകരണത്തിന്റെ ഭാഗമായി അല്‍ഐനിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിടുമെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു.
മാര്‍ച്ച് ഒന്നു വരെയാണ് റോഡ് അടച്ചിടുന്നത്. നേരത്തേ അല്‍ ദഫ്റ മേഖലയിലെ ശൈഖ സല്‍മ ബിന്ത് ബത്തി റോഡ്(ഇ45) ഫെബ്രുവരി 28 വരെയും മദീനത്ത് സായിദ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മഖ്തൂം അല്‍ ഫാന്തി അല്‍ മസ്റൂയി സ്ട്രീറ്റ് ഏപ്രില്‍ 30 വരെയും അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

