Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൈ​ദ​ര​ലി ശി​ഹാ​ബ്...

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണം

text_fields
bookmark_border
ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണം
cancel
camera_alt

അ​ൽ​ഐ​ൻ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​ ചടങ്ങിൽ നിന്ന്

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്‌ സു​ലൈ​മാ​ൻ ചേ​ക​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്‌​റ​ഫ്‌ പ​ള്ളി​ക​ണ്ടം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഡോ. ​സു​ബൈ​ർ ഹു​ദ​വി ചേ​ക​ന്നൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ൽ​ഐ​ൻ സ്റ്റേ​റ്റ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബു​ദ്ദീ​ൻ ത​ങ്ങ​ൾ, ത​സ്​​വീ​ർ ശി​വ​പു​രം, ബീ​രാ​ൻ​കു​ട്ടി ക​രെ​ക്കാ​ട്, ഇ.​കെ. ബ​ക്ക​ർ സ​ലാം മാ​സ്റ്റ​ർ, കു​ഞ്ഞു പ​ക​ര, ല​ത്തീ​ഫ് മാ​സ്റ്റ​ർ, മ​ജീ​ദ് പ​റ​വ​ണ്ണ, നൗ​ഷാ​ദ് ത​ങ്ങ​ൾ, സി.​ടി. അ​ബ്ദു​ൽ​ഖാ​ദ​ർ ഹാ​ജി, ഫി​റോ​സ്‌ ബാ​ബു താ​നൂ​ർ, അ​ഷ്‌​റ​ഫ്‌ പെ​രി​ന്ത​ൽ​മ​ണ്ണ, പി.​ടി. അ​മീ​ർ, സ​ലീം മ​ണ്ടാ​യ​പ്പു​റം, മു​ന​വ്വ​ർ മ​ണ്ണി​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സൈ​ദ​ല​വി കോ​യ ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് പൂ​ന്താ​നം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ല​വി ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Remembrance
News Summary - Remembrance of Hyder Ali Shihab Thangal
Next Story