ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം
ഷാർജ: ഷാർജയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ഗിൽഡിലെയും സാംസ്കാരിക കൂട്ടായ്മയായ റൂമിയിലെയും പ്രവർത്തകർ ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം നടത്തി. അദ്ദേഹവുമായുള്ള അനുഭവങ്ങളും ഇന്ത്യൻ ചിത്രകലയിലും മലയാള സാഹിത്യത്തിലുമുള്ള നമ്പൂതിരി സാന്നിധ്യത്തിന്റെ പ്രസക്തിയും ചർച്ച ചെയ്ത ചടങ്ങിൽ കവി കമറുദ്ദീൻ ആമയം, ചിത്രകാരന്മാരായ കുമാർ ചടയമംഗലം, രമേശ്, നിസാർ ഇബ്രാഹിം, അൻവർ, മുരളി സാംസ്കാരിക പ്രവർത്തകരായ നരേഷ് കോവിൽ, അഫ്സൽ, ബിജു വിജയ്, അൻവർ വക്കാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

