Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുനീബിനെ അനുസ്മരിച്ചു

മുനീബിനെ അനുസ്മരിച്ചു

text_fields
bookmark_border
മു​നീ​ബ് അ​നു​സ്മ​ര​ണം കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ ഏ​റാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

മു​നീ​ബ് അ​നു​സ്മ​ര​ണം കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ ഏ​റാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: പേ​രാ​മ്പ്ര​യി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ച മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് വൈ​റ്റ്ഗാ​ർ​ഡ് അം​ഗ​വും ക​ക്കാ​ട് ശാ​ഖ യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റും എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന കൗ​ൺ​സി​ല​റു​മാ​യി​രു​ന്ന മു​നീ​ബ് ക​ക്കാ​ടി​നെ ദു​ബൈ കെ.​എം.​സി.​സി അ​നു​സ്മ​രി​ച്ചു. ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ ഏ​റാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ന്റ് നാ​സ​ർ റ​ഹ്‌​മാ​നി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ വി.​സി. അ​സീ​സ് പാ​ലേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, മൊ​യ്തു അ​രൂ​ർ, വി.​കെ.​കെ. റി​യാ​സ്, ഇ​സ്മാ​യി​ൽ ചെ​രു​പ്പേ​രി, റാ​ഷി​ദ് കി​ഴ​ക്ക​യി​ൽ, എ​ൻ.​കെ. റ​ഷീ​ദ്, നി​ഷാ​ദ് പ​യ്യോ​ളി, സി.​കെ റ​സാ​ഖ്, അ​ഫ്സ​ൽ ഇ​ബ്രാ​ഹീം, മു​ഹ​മ്മ​ദ് എ​ട​വ​രാ​ട്, എം.​സി. ബ​ഷീ​ർ, നൗ​ഷാ​ദ് വ​ള്ളി​യാ​ട്ട്, റ​ഷീ​ദ് അ​റ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പേ​രാ​മ്പ്ര മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. സി​ദ്ദീ​ഖ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി.​കെ.​സി. ജ​മാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PerambraShockDeathK.M.C.CRememberedMuneeb
News Summary - Remembered-Muneeb
Next Story