Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാനിൽ റിലീഫ്...

റമദാനിൽ റിലീഫ് പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും -ദുബൈ കെ.എം.സി.സി

text_fields
bookmark_border
dubai kmcc
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹീം മു​റി​ച്ചാ​ണ്ടി

സം​സാ​രി​ക്കു​ന്നു

ദു​ബൈ: ദാ​ന​ധ​ർ​മ​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള റ​മ​ദാ​ൻ മാ​സ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്, മ​ണ്ഡ​ലം, ജി​ല്ല ക​മ്മി​റ്റി​ക​ൾ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന്​ ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം കീ​ഴ്ഘ​ട​ക​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ക​മ്മി​റ്റി ന​ൽ​കി വ​രു​ന്ന പ്ര​വാ​സി പെ​ൻ​ഷ​ൻ ഒ​രു വ​ർ​ഷ​ത്തെ ഒ​ന്നി​ച്ചു ന​ൽ​കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രൂ​ർ ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. ഇ​സ്മാ​യി​ൽ, ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​കൈ, ഹം​സ തൊ​ട്ടി, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, മു​സ്ത​ഫ വേ​ങ്ങ​ര, ഒ.​കെ. ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി, റ​ഹീ​സ് ത​ല​ശ്ശേ​രി, അ​ബ്ദു​ൽ ഖാ​ദ​ർ അ​രി​പ്പാ​മ്പ്ര, ഹ​നീ​ഫ ചേ​ർ​ക്ക​ള, അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, കെ.​പി.​എ. സ​ലാം, ഹ​സ​ൻ ചാ​ലി​ൽ , ഒ. ​മൊ​യ്തു, എ​സ്. നി​സാ​മു​ദ്ദീ​ൻ, സാ​ദി​ഖ് തി​രു​വ​ന​ന്ത​പു​രം, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiKMCCUAE NewsRamadan 2024
News Summary - Relief activities will be emphasized during Ramadan - Dubai KMCC
Next Story