Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നന്മ റാക് വിഷുക്കണി ബ്രോഷര്‍ പ്രകാശനം

text_fields
bookmark_border
നന്മ റാക് വിഷുക്കണി ബ്രോഷര്‍ പ്രകാശനം
cancel
camera_alt

ന​ന്മ റാ​ക് വി​ഷു​ക്ക​ണി-2022 ല​ഘു​ലേ​ഖ​യു​ടെ പ്ര​കാ​ശ​നം ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം നി​ര്‍വ​ഹി​ക്കു​ന്നു

Listen to this Article

റാസല്‍ഖൈമ: നന്മ റാസല്‍ഖൈമയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ മേയ് 22ന് വിഷുക്കണി-2022 സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്‍റെ പ്രചാരണാര്‍ഥം ഇറക്കിയ ലഘുലേഖയുടെ പ്രകാശനം റാക് ഇന്ത്യന്‍ അസോ. പ്രസിഡന്‍റ് എസ്.എ. സലീം നിര്‍വഹിച്ചു. നന്മ പ്രസിഡന്‍റ് ശക്തിധരന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന വിഷുക്കണിയില്‍ പ്രമുഖര്‍ നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും നടക്കുമെന്ന് ജന. കണ്‍വീനന്‍ അജയ്കുമാര്‍ പറഞ്ഞു.

നന്മ സെക്രട്ടറി വിശ്വനാഥന്‍ നായര്‍, മധു നായര്‍, സജി, കിഷോര്‍കുമാര്‍, നാസര്‍ അല്‍മഹ, ഹരിപ്രകാശ്, ദിലീപ് നായര്‍, അഡ്വ. ബാസുരി എന്നിവര്‍ സംസാരിച്ചു. അനില്‍കുമാര്‍ സ്വാഗതവും അഡ്വ. പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Release of Nanma Rak Vishukani Brochure
Next Story