Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയിൽ ചെറിയ വാഹനങ്ങൾക്ക്​ പുതിയ രജിസ്​ട്രേഷൻ ​പ്ലേറ്റ്​

text_fields
bookmark_border
അബൂദബിയിൽ ചെറിയ വാഹനങ്ങൾക്ക്​ പുതിയ രജിസ്​ട്രേഷൻ ​പ്ലേറ്റ്​
cancel

അബൂദബി: കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക്​ അബൂദബി പൊലീസ്​ പുതിയ രജിസ്​​ട്രേഷൻ പ്ലേറ്റ്​ അവതരിപ്പിച്ചു. മുൻഭാഗത്തേക്കും പിൻഭാഗത്തേക്കും രണ്ട്​ തരം ഡിസൈനിലുള്ള പ്ലേറ്റുകളാണ്​ പുതുതായി ഇറക്കിയത്​. അബൂദബിയുടെ ലോഗോയുള്ള ​പ്ലേറ്റ്​ ആണ്​ മുൻഭാഗത്തേക്ക്​. രണ്ട്​ പ്ലേറ്റുകൾക്കും കൂടി 500 ദിർഹമാണ്​ വില. ശരിയായി കാണുന്ന വിധം വാഹനത്തി​​​െൻറ ബമ്പറിന്​ മധ്യത്തിലാണ്​ രജിസ്​ട്രേഷൻ പ്ലേറ്റ്​ സ്​ഥാപിക്കേണ്ടതെന്ന്​ പൊലീസ്​ അറിയിച്ചു. നിലവിലുള്ള രജിസ്​ട്രേഷൻ പ്ലേറ്റുകൾ മാറ്റിവെക്കൽ നിർബന്ധമല്ലെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - registration-uae-gulf news
Next Story