Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ ​കു​ഞ്ഞു മി​ഴി​ക​ൾ...

ആ ​കു​ഞ്ഞു മി​ഴി​ക​ൾ പ​റ​യും പ​​ലാ​​യ​​നം ചെ​​യ്ത​​വ​​രു​​ടെ നെ​​ഞ്ചി​​ടി​​പ്പു​​ക​​ൾ

text_fields
bookmark_border
ആ ​കു​ഞ്ഞു മി​ഴി​ക​ൾ പ​റ​യും പ​​ലാ​​യ​​നം ചെ​​യ്ത​​വ​​രു​​ടെ നെ​​ഞ്ചി​​ടി​​പ്പു​​ക​​ൾ
cancel

ഷാ​​ർ​​ജ: ലോ​​ക​​ത്തിെ​​ൻ​​റ മി​​ഴി​​ക​​ളി​​ൽ നി​​ന്ന് ഇ​​റ്റി​​റ്റു വീ​​ഴു​​ന്ന ക​​ണ്ണു​​നീ​​ർ ക​​ണ​​ങ്ങ​​ളാ​​ണ് അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ. ലോ​​ക​​മാ​​കെ ചി​​ത​​റി കി​​ട​​ക്കു​​ന്ന അ​​ഭ​​യാ​​ർ​​ഥി​​ക​​ളു​​ടെ നെ​​ഞ്ചി​​ലെ തീ ​​അ​​ണ​​യാ​​തെ ലോ​​ക​​ത്തിെ​​ൻ​​റ ക​​ണ്ണു​​ക​​ൾ തോ​​രു​​ക​​യി​​ല്ല. ആ​​റാ​​മ​​ത് ഷാ​​ർ​​ജ കു​​ട്ടി​​ക​​ളു​​ടെ ച​​ല​​ച്ചി​​ത്ര ഉ​​ത്സ​​വ​​ത്തി​​ൽ അ​​ഭ​​യാ​​ർ​​ഥി​​ക​​ളു​​ടെ ക​​ഥ പ​​റ​​യു​​ന്ന 13 ച​​ല​​ച്ചി​​ത്ര​​ങ്ങ​​ളാ​​ണ് എ​​ത്തു​​ന്ന​​ത്.

അ​​ഭ​​യാ​​ർ​​ഥി ക്യാ​​മ്പു​​ക​​ളി​​ൽ വെ​​ച്ച് പി​​റ​​വി​​യെ​​ടു​​ത്ത സി​​നി​​മ​​ക​​ൾ പ​​റ​​യു​​ന്ന​​തെ​​ല്ലാം ത​​ന്നെ ജീ​​വി​​ത​​ത്തിെ​​ൻ​​റ നേ​​ർ കാ​​ഴ്ച്ച​​ക​​ളാ​​ണ്. സ്വ​പ്​​ന​ങ്ങ​ളു​ടെ പു​സ്​​ത​കം​ (സി​​റി​​യ), യു​​ദ്ധ​​മു​​ന്ന​​ണി​​യി​​ലെ പെ​​ൺ​​കു​​ട്ടി (ഇ​​ത്യോ​​പ്യ), ലി​​റ്റി​​ൽ ഉ​​മ​​ർ ഫ്ളൈ​​സ്​ (ഫി​​ൻ​​ലാ​​ൻ​​ഡ്), റി​​ഫ​​ഷെ സു​​ര​​ക്ഷി​​ത വീ​​ട്ടി​​ലേ​​ക്ക് (കെ​​നി​​യ), സു​​ഡാ​​നി​​സ്​ അ​​ഭ​​യാ​​ർ​​ഥി പെ​​ൺ​​കു​​ട്ടി വി​​ദ്യ​​ഭ്യാ​​സം തു​​ട​​രു​​ന്നു (ഈ​​ജി​​പ്ത്), കു​​ട്ടി​​ക​​ൾ പു​​തു ലോ​​ക​​ത്തെ കേ​​ൾ​​ക്കു​​ന്നു, ഫാ​​ത്തി​​മ​​യു​​ടെ യാ​​ത്ര തു​​ട​​ങ്ങി​​യ സി​​നി​​മ​​ക​​ളാ​​ണ് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തു​​ന്ന​​ത്. യു​​നി​​സെ​​ഫ്, യു.​​എ​​ൻ.​​എ​​ച്ച്.​​സി.​​ആ​​ർ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് അ​​ഭ​​യാ​​ർ​​ഥി ക്യാ​​മ്പു​​ക​​ളി​​ൽ നി​​ന്ന് സി​​നി​​മ​​ക​​ൾ എ​​ത്തു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsrefugemalayalam news
News Summary - refuge-uae-gulf news
Next Story