Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറീ​ഡ് ക​ള്‍ച​റ​ല്‍...

റീ​ഡ് ക​ള്‍ച​റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ആ​രം​ഭി​ച്ചു

text_fields
bookmark_border
റീ​ഡ് ക​ള്‍ച​റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ആ​രം​ഭി​ച്ചു
cancel
camera_alt

‘ഹാ​ദി​യ’ അ​ബൂ​ദ​ബി ചാ​പ്റ്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച

റീ​ഡ് ക​ള്‍ച​റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ്

ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ബൂ​ദ​ബി: ചെ​മ്മാ​ട് ദാ​റു​ല്‍ ഹു​ദാ ഇ​സ്​​ലാ​മി​ക് യൂ​നി​വേ​ഴ്‌​സി​റ്റി പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ഹാ​ദി​യ അ​ബൂ​ദ​ബി ചാ​പ്റ്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍മി​ച്ച റീ​ഡ് ക​ള്‍ച​റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദാ​റു​ല്‍ ഹു​ദാ പൊ​തു​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​മാ​യ സെ​ന്റ​ര്‍ ഫോ​ര്‍ പ​ബ്ലി​ക് എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍ഡ് ട്രെ​യി​നി​ങ്ങി​ന് കീ​ഴി​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി, ഡി​ഗ്രി ത​ല​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് ന​ട​ന്നു​വ​രു​ന്ന വി​ദ്യാ​ഭ്യാ​സ സം​രം​ഭ​മാ​യ മ​ഹ്ദി​യ്യ കോ​ഴ്സ് റീ​ഡ് ക​ള്‍ച​റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഹാ​ദി​യ അ​ബൂ​ദ​ബി പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍ ഹു​ദ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​ബ്ദു​ല്ല ന​ദ്​​വി, ഹി​ദാ​യ​ത്തു​ല്ല പ​റ​പ്പൂ​ര്‍, അ​ഡ്വ. ഷ​റ​ഫു​ദ്ദീ​ന്‍, മൊ​യ്തീ​ന്‍കു​ട്ടി ഹാ​ജി ക​യ്യം, ക​ള​പ്പാ​ട്ടി​ല്‍ അ​ബു ഹാ​ജി, റീ​ഡ് ക​ള്‍ച്ച​റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ര്‍മാ​ന്‍ അ​ബ്ദു​ല്‍ ക​ബീ​ര്‍ ഹു​ദ​വി, ഹാ​ദി​യ അ​ബൂ​ദ​ബി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ദ്ധീ​ഖ് ഹു​ദ​വി കൊ​ള​വ​യ​ല്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabi
News Summary - Reed Cultural Institute started
Next Story