Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാസൽഖൈമയിൽ ഗതാഗത പിഴയിളവ്​ ജനുവരി 17 വരെ നീട്ടി

text_fields
bookmark_border
റാസൽഖൈമയിൽ ഗതാഗത പിഴയിളവ്​ ജനുവരി 17 വരെ നീട്ടി
cancel

റാസൽഖൈമ: റാസൽ ഖൈമയിൽ ട്രാഫിക്​ ഫൈനുകൾക്ക്​ നൽകിയ 50 ശതമാനം കിഴിവ്​ ജനുവരി 17 വരെ നീട്ടിയതായി റാസൽഖൈമ പൊലീസ്​ ജനറൽ കമാൻഡ്​ അറിയിച്ചു. നേരത്തെ ജനുവരി മൂന്ന്​ വരെയായിരുന്നു ഇളവ്​ നൽകിയിരുന്നത്​. ട്രാഫിക്​ ഫൈനുകളുള്ളവർക്ക്​ ആശ്വാസകരമായ നടപടിയാണിത്​.

ട്രാഫിക്​ പൊയൻറുകൾക്കും പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾക്കും ഇൗ ആനുകൂല്യം ഉപയോഗിക്കാം. അതേസമയം, ഗുരുതര കുറ്റകൃത്യങ്ങൾക്ക്​ ഇളവ്​ ബാധകമല്ല. പിഴകൾ അടക്കാനുള്ള ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്ത​ണമെന്ന്​ റാസൽഖൈമ പൊലീസ്​ അറിയിച്ചു. ട്രാഫിക്​ നിയമ ലംഘനത്തിൽ നിന്ന്​ ​പരമാവധി ഒഴിവാകണമെന്നും പൊലീസ്​ ഉണർത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Reduction in traffic fines in Ras Al Khaimah extended to January 17
Next Story