Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2016 3:48 PM IST Updated On
date_range 26 Sept 2017 9:30 AM ISTറേഡിയോ ഏഷ്യ പുരസ്കാരം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു
text_fieldsbookmark_border
ദുബൈ:റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താവ്യക്തിത്വ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു.റേഡിയോ ഏഷ്യനെറ്റ്വര്‍ക്ക് സി.ഇ.ജ ബിജ് ഭല്ലയും പ്രായോജകരായ ഹരീഷ് തൈലിയനിയും ചേര്‍ന്നാണ് പുരസ്കാരം സമ്മാനിച്ചത്. റേഡിയോ ഏഷ്യ മാര്‍ക്കറ്റിങ് വൈസ്പ്രസിഡന്‍റ് ് ജയലക്ഷ്മി,ന്യൂസ് എഡിറ്റര്‍ ഹിഷാം അബ്ദുല്‍ സലാം,നിസാര്‍ സെയ്ദ്,അനൂപ് കീച്ചേരി,മഹേഷ് കണ്ണൂര്‍ എന്നിവരും ചടങ്ങില്‍പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
