Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആവേശം വിതറി ‘റൈഡ്‌...

ആവേശം വിതറി ‘റൈഡ്‌ അജ്മാൻ’

text_fields
bookmark_border
ആവേശം വിതറി ‘റൈഡ്‌ അജ്മാൻ’
cancel

അജ്മാൻ : ആവേശം വിതറി ‘റൈഡ്‌ അജ്മാൻ’ സൈക്കിളോട്ട മത്സരത്തിന് പരിസമാപ്തി. അജ്മാൻ ടൂറിസം വികസനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച രണ്ടാമത്‌ സൈക്കിളോട്ട മത്സരത്തിനു ജനകീയ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയായി.  1.38 ലക്ഷം ദിർഹം സമ്മാന തുക പാരിതോഷികം നൽകിയാണ്‌ ഇക്കുറി 104 കിലോമീറ്റർ മത്സരയോട്ടം സംഘടിപ്പിച്ചത്‌. 
അജ്മാനിലെ പ്രധാന പാതകൾ രവിലെ അഞ്ചു മുതൽ 11 വരെ അടച്ചിട്ടാണ്‌ അജ്മാൻ റൈഡ്‌ അരങ്ങേറിയത്‌. വിത്യസ്ത നിറത്തിൽ ജഴ്‌സി അണിഞ്ഞെത്തിയ  നൂറു  കണക്കിനു സൈക്കിളോട്ടക്കാർ പങ്കെടുത്ത മത്സരം അജ്മാൻ വീഥികളെ വർണ്ണാഭമാക്കി.    

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - red ajamen
Next Story