Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചൂ​ടി​ൽ...

ചൂ​ടി​ൽ റെ​ക്കോ​ഡി​ട്ട്​ യു.​എ.​ഇ

text_fields
bookmark_border
ചൂ​ടി​ൽ റെ​ക്കോ​ഡി​ട്ട്​ യു.​എ.​ഇ
cancel

ദു​ബൈ: യു.​എ.​ഇ​യി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല 50.8 ഡി​ഗ്രി​യി​ലെ​ത്തി. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ 2.45ഓ​ടെ അ​ബൂ​ദ​ബി​യി​ലെ അ​ൽ ദ​ഫ്ര മേ​ഖ​ല​യി​ലെ വു​ത്തൈ​ദി​ലാ​ണ്​​ റെ​ക്കോ​ഡ്​ ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ചൂ​ടേ​റി​യ ദി​ന​മാ​ണ്​ ക​ട​ന്നു​പോ​യ​തെ​ന്നാ​ണ് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ​ വി​ല​യി​രു​ത്ത​ൽ. ഇ​തി​നു​​മു​മ്പ്​ ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് രാ​ജ്യ​ത്ത്​​ താ​പ​നി​ല 50 ഡി​ഗ്രി ക​ട​ന്ന​ത്. ജൂ​ലൈ 15, 16 തീ​യ​തി​ക​ളി​ലാ​യി തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ൽ അ​ൽ ദ​ഫ്ര മേ​ഖ​ല​യി​ലെ ബ​ദാ ദ​ഫാ​സി​ൽ താ​പ​നി​ല​ 51.1 ഡി​ഗ്രി ക​ട​ന്നി​രു​ന്നു. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ വു​ത്തൈ​ദി​ൽ 50.2 ഡി​ഗ്രി​യി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്​ ആ​ഗ​സ്റ്റ്​ 25നും ​ചൂ​ട്​ 50.3 ഡി​ഗ്രി ക​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heat
News Summary - Record heat in U.A.E
Next Story