അബൂദബി പടന്ന കെ.എം.സി.സി സ്വീകരണം
text_fieldsപടന്ന പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി മുസ്ലിം ലീഗ്
കാസർകോട് ജില്ല നേതാക്കൾക്ക് നൽകിയ സ്വീകരണം
അബൂദബി: പടന്ന പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കരിപ്പൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് പി.കെ.സി. അബ്ദുൽ റഹൂഫ് ഹാജിക്കും കാസർകോട് ജില്ല മുസ്ലിം ലീഗ് കൗൺസിലർ കെ.പി. ബഷീറിനും സ്വീകരണം നൽകി.
പ്രസിഡന്റ് ഷൗക്കത്ത് ടി.പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി യു.കെ. അഷ്റഫ്, ജോ. സെക്രട്ടറി മുക്താർ അലി, എസ്.വി. മുഹമ്മദ് കുന്നി, ശറഫുദ്ദീൻ, സലീം അബ്ദുല്ല, നജീബ് മാഹിൻ, മുബാറക്, അഹമ്മദ്, റാഷിദ്, ദുൽകിഫ് അലി, സവാദ് എസ്.വി. എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

