സുധ മേനോന് സ്വീകരണം
text_fieldsസുധ മേനോന് പയ്യന്നൂര് സൗഹൃദവേദി അബൂദബി ഘടകം
ഭാരവാഹികള് ഉപഹാരം നല്കുന്നു
അബൂദബി: സീനിയര് റിസർച് കണ്സൽട്ടന്റും എഴുത്തുകാരിയുമായ സുധ മേനോന് പയ്യന്നൂര് സൗഹൃദവേദി അബൂദബി ഘടകം സ്വീകരണം നല്കി. പ്രസിഡന്റ് കെ.കെ. ശ്രീവത്സന് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ടി.വി. ദാമോദരന്, ബി. ജ്യോതിലാല്, സഫറുല്ല പാലപ്പെട്ടി, വീണ രാധാകൃഷ്ണന്, പുഷ്പ പത്മനാഭന്, അനീഷ് ബാലകൃഷ്ണന്, ഷഫീഖ്, വൈസ് പ്രസിഡന്റ് ജ്യോതിഷ്കുമാര്, ട്രഷറര് വൈശാഖ് ദാമോദരന് എന്നിവർ സംസാരിച്ചു. പി.യു. അനില്കുമാര് അതിഥിയെ പരിചയപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

