എം.വിന്‍സന്റ് എം.എല്‍.എക്ക് സ്വീകരണം
text_fieldsകോവളം എം.എല്‍.എ എം.വിന്‍സന്റിന് അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നല്കിയ സ്വീകരണം
അല്‍ ഐന്‍: യു.എ.ഇയില്‍ ആദ്യമായി സന്ദര്‍ശനം നടത്തുന്ന കോവളം എം.എല്‍.എ. എം.വിന്‍സന്റിന് അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ സ്വീകരണം നല്കി. പ്രസിഡന്റ് റസല്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറി സന്തോഷ് പയ്യന്നൂര്‍, മുന്‍ പ്രസിഡന്റുമാരായ ജിമ്മി, മുബാറക് മുസ്തഫ, കോര്‍ കമ്മിറ്റി ചെയര്മാന് ഇ.കെ. സലാം, വീരാന്‍ കുട്ടി കെ.എം.സി.സി, സലീം വെഞ്ഞാറമൂട് ഇന്‍കാസ് തുടങ്ങിയവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചാദരിച്ചു.
ജോബി, ഇന്‍കാസ് വനിത ഫോറം പ്രസിഡന്റ് ബിജലി, ഇന്‍കാസ് അബൂദബി സ്റ്റേറ്റ് വര്‍ക്കിങ് പ്രസിഡന്റ് അഹദ് വെട്ടൂര്‍, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് എം.യു, അല്‍ ഐന്‍ സ്റ്റേറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

