Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോ. ​അ​ബ്ദു​സ​ലാ​മി​ന്...

ഡോ. ​അ​ബ്ദു​സ​ലാ​മി​ന് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
ഡോ. ​അ​ബ്ദു​സ​ലാ​മി​ന് സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

ഡോ. ​അ​ബ്ദു​സ​ലാ​മി​ന് പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മെ​മ​ന്റോ സ​മ്മാ​നി​ക്കു​ന്നു

ദു​ബൈ: ‘സ​യ​ൻ​സ് ഓ​ഫ് ഹാ​പ്പി​ന​സ്’ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ. ​അ​ബ്ദു​സ​ലാ​മി​ന് ദു​ബൈ സോ​ഷ്യ​ൽ മീ​ഡി​യ വി​ങ്​ കൂ​ട്ടാ​യ്മ സ്വീ​ക​ര​ണം ന​ൽ​കി. പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ച​ട​ങ്ങി​ൽ മെ​മ​ന്റോ സ​മ്മാ​നി​ച്ചു. ഡോ. ​അ​ബ്ദു​സ​ലാ​മി​ന്റെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സ​ന്തോ​ഷ ശാ​സ്ത്ര​ത്തി​ലു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

ച​ട​ങ്ങി​ൽ ത്വ​ൽ​ഹ​ത്ത് എ​ട​പ്പാ​ൾ, ഷ​ഫീ​ൽ ക​ണ്ണൂ​ർ, ഷാ​ഹി​ദ് മാ​ണി​ക്കോ​ത്ത്, മു​ന്ദി​ർ ക​ല്പ​ക​ഞ്ചേ​രി, റി​യാ​സ് പ​പ്പ​ൻ, ഹ​ക്കിം വാ​ഴ​ക്ക​ല​യി​ൽ, ബ​ഷീ​ർ ബെ​ല്ലോ, അ​സ്‌​ലം പൂ​നൂ​ർ, അ​നു ഫു​ഡി, നി​ഷാ​ൻ, സ​മീ​ർ മ​ജ്​​ലി​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reception
News Summary - Dr. Acceptance given to Abdus Salam
Next Story