Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരൂര്‍ എം.എല്‍.എക്ക്...

തിരൂര്‍ എം.എല്‍.എക്ക് സ്വീകരണം

text_fields
bookmark_border
തിരൂര്‍ എം.എല്‍.എക്ക് സ്വീകരണം
cancel
camera_alt

റാ​സ​ല്‍ഖൈ​മ കെ.​എം.​സി.​സി ഓ​ഫി​സി​ല്‍ കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ​ക്ക്​ ന​ല്‍കി​യ സ്വീ​ക​ര​ണം

Listen to this Article

റാസല്‍ഖൈമ: തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന് റാസല്‍ഖൈമയില്‍ സ്വീകരണം നല്‍കി. റാക് കെ.എം.സി.സി തിരൂര്‍ സി.എച്ച് സെന്‍റര്‍ ചാപ്റ്റര്‍ പ്രഖ്യാപനം എം.എല്‍.എ നിര്‍വഹിച്ചു. താനൂര്‍, പൊന്നാനി, തവനൂര്‍ മണ്ഡലങ്ങള്‍ ചേര്‍ന്നാണ് പുതിയ കമ്മിറ്റി. ഭാരവാഹികള്‍: ബസ്മ നാസര്‍, വെട്ടം അബ്ദുല്‍കരീം, നാസര്‍ പൊന്മുണ്ടം, എം.പി. അബ്ദുല്ലക്കുട്ടി, കരീ വളവന്നൂര്‍ (ഉപദേശക സമിതിയംഗങ്ങള്‍), അസീസ് കുത്തുകല്ല് (പ്രസി.), ഷിഹാബ് തലക്കടത്തൂര്‍, റഷീദ് പാലത്തിങ്ങല്‍, അബി പെരുമുക്ക്, അസ്‍ലം അന്നാര, കുഞ്ഞാലിക്കുട്ടി (വൈസ് പ്രസി.), മുസ്തഫ പോട്ടൂര്‍ (ജന. സെക്ര.), റാഷിദ് കരിപ്പോള്‍ (ഓര്‍ഗനൈസിങ് സെക്ര.), സാഹിര്‍ മാസ്റ്റര്‍, ജഫ്സല്‍, കലാം, സാലിഹ്, ജബീഷ് (സെക്ര.), ഇസ്മായില്‍ (ട്രഷ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - Reception for Tirur MLA
Next Story