Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​മീ​സ് മു​ഹ​മ്മ​ദി​ന്...

റ​മീ​സ് മു​ഹ​മ്മ​ദി​ന് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
റ​മീ​സ് മു​ഹ​മ്മ​ദി​ന് സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

കേ​ര​ള പ്ര​വാ​സി ഫോ​റം പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് റ​ഹ്‌​മാ​ൻ എ​ഴു​ത്തു​കാ​ര​ൻ റ​മീ​സ് മു​ഹ​മ്മ​ദി​ന് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ഷാ​ർ​ജ: പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ ബെ​സ്​​റ്റ്​ സെ​ല്ല​റാ​യ മ​ല​യാ​ള ച​രി​ത്ര ഗ്ര​ന്ഥം 'സു​ൽ​ത്താ​ൻ വ​രി​യം​കു​ന്ന​െൻറ'​ഗ്ര​ന്ഥ​കാ​ര​നും ച​രി​ത്ര​കാ​ര​നു​മാ​യ റ​മീ​സ് മു​ഹ​മ്മ​ദി​ന് കേ​ര​ള പ്ര​വാ​സി ഫോ​റം സ്വീ​ക​ര​ണം ന​ൽ​കി. കേ​ര​ള പ്ര​വാ​സി ഫോ​റം പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് റ​ഹ്‌​മാ​ൻ പു​ര​സ്‌​കാ​രം ന​ൽ​കി. പു​സ്​​ത​ക​ത്തി​​െൻറ അ​ടു​ത്ത പ​തി​പ്പ്​ അ​ടു​ത്ത മാ​സം​ത​ന്നെ പു​റ​ത്തി​റ​ക്കു​മെ​ന്ന് റ​മീ​സ് അ​റി​യി​ച്ചു. ന​സീ​ർ ചു​ങ്ക​ത്ത്, ബി​ലാ​ൽ കാ​സ​ർ​കോ​ട്, നി​യാ​സ് തി​രൂ​ർ​കാ​ട്, അ​ലി പ​ന്ത​ക്ക​ൻ, ഫാ​ജി​സ് മൂ​സ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reception
News Summary - Reception for Rameez Mohammed
Next Story