Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുഹമ്മദ് അലി...

മുഹമ്മദ് അലി മാങ്കടവിന്​ സ്വീകരണം

text_fields
bookmark_border
മുഹമ്മദ് അലി മാങ്കടവിന്​ സ്വീകരണം
cancel
camera_alt

യു​വ എ​ഴു​ത്തു​കാ​ര​ൻ മു​ഹ​മ്മ​ദ് അ​ലി മാ​ങ്ക​ട​വി​ന്​ സ​ർ സ​യ്യി​ദ് കോ​ള​ജ് അ​ബൂ​ദ​ബി ‘ല​വ് ഷോ​ർ’ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

അബൂദബി: യു​വ എ​ഴു​ത്തു​കാ​ര​ൻ മു​ഹ​മ്മ​ദ് അ​ലി മാ​ങ്ക​ട​വി​ന്​ സ​ർ സ​യ്യി​ദ് കോ​ള​ജ് അ​ബൂ​ദ​ബി 'ല​വ് ഷോ​ർ' ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. അ​ദ്ദേ​ഹം ര​ചി​ച്ച 'ഖൈ​മ​യി​ലെ ഇ​ഫ്താ​ര്‍' പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. കാ​സിം അ​ബൂ​ബ​ക്ക​ർ, മു​സ്ത​ഫ, റ​ഫീ​ഖ് എ​സ്.​എ​ൽ.​പി, നൗ​ഷാ​ദ് മാ​ഹി, ഇ​ബ്രാ​ഹിം, അ​യ്യൂ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​സ്മാ​ൻ ക​ര​പ്പാ​ത് മു​ഖ്യാ​തി​ഥി​യാ​യി. കെ.​വി. അ​ഷ്‌​റ​ഫ്, ശാ​ദു​ലി വ​ള​കൈ എ​ന്നി​വ​ർ ​മെ​മ​ന്‍റോ കൈ​മാ​റി.

സ​ൽ​സ​ബീ​ൽ, നൗ​ഫ​ൽ എ​ന്നി​വ​ർ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. ജ​സീ​ൽ, റാ​ഷി​ദ്, അ​ഫ്സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reception
News Summary - Reception for Muhammad Ali Mankadav
Next Story