Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.കെ. രമക്ക്​...

കെ.കെ. രമക്ക്​ സ്വീകരണം

text_fields
bookmark_border
കെ.കെ. രമക്ക്​ സ്വീകരണം
cancel
camera_alt

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ കെ.​കെ. ര​മ എം.​എ​ൽ.​എ​ക്ക് ന​ൽ​കിയ സ്വീ​ക​ര​ണം 

Listen to this Article

ഷാ​ർ​ജ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ കെ.​കെ. ര​മ എം.​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ന​സീ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശ്രീ​നാ​ഥ് കാ​ട​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ൺ, ജോ​യ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് വ​ർ​ഗീ​സ്, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k k remaIndian Association
News Summary - Reception for k.k. rema
Next Story