Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​യു. ജ​നീ​ഷ്...

കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ​ക്ക്​ സ്വീ​ക​ര​ണം

text_fields
bookmark_border
കെ.​യു. ജ​നീ​ഷ്ക കു​മാ​ർ എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു
cancel
camera_alt

‘മാ​സ്​’ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ കെ.​യു. ജ​നീ​ഷ്ക കു​മാ​ർ എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

അ​ജ്​​മാ​ൻ: ജ​ന​സേ​വ​ന​താ​ൽ​പ​ര്യ​ത്തി​ൽ മു​ന്നോ​ട്ടു​പോ​കു​മ്പോ​ൾ വ്യാ​ജ​ക​ഥ​ക​ളും വാ​ർ​ത്ത​ക​ളും സൃ​ഷ്ടി​ച്ച് സ​ർ​ക്കാ​റി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ ഛിദ്ര​ശ​ക്തി​ക​ൾ സം​ഘ​ടി​ത​മാ​യി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന്​ കോ​ന്നി എം.​എ​ൽ.​എ കെ.​യു. ജ​നീ​ഷ് കു​മാ​ർ. ‘മാ​സ്‌’ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ജ്‌​മാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മാ​സ് പ്ര​സി​ഡ​ന്‍റ്​ വാ​ഹി​ദ് നാ​ട്ടി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ടി.​കെ. അ​ബ്ദു​ൽ ഹ​മീ​ദ് സം​സാ​രി​ച്ചു. ടി.​സി. സ​മീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും ബി​നു കോ​റോം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLARajneesh KumarIndian Association Center
News Summary - Received Janeesh Kumar MLA
Next Story