Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജൂ​ണി​ൽ അ​ജ്മാ​നി​ൽ...

ജൂ​ണി​ൽ അ​ജ്മാ​നി​ൽ 120 കോ​ടി ദി​ർ​ഹ​മി​ന്‍റെ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ട്​

text_fields
bookmark_border
ജൂ​ണി​ൽ അ​ജ്മാ​നി​ൽ 120 കോ​ടി ദി​ർ​ഹ​മി​ന്‍റെ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ട്​
cancel

അ​ജ്മാ​ന്‍: ക​ഴി​ഞ്ഞ മാ​സം അ​ജ്മാ​നി​ല്‍ ന​ട​ന്ന​ത് 120 കോ​ടി ദി​ർ​ഹ​മി​ന്‍റെ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ൾ. ഈ ​കാ​ല​യ​ള​വി​ല്‍ മൊ​ത്തം 1101 ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ലാ​ൻ​ഡ്സ് ആ​ൻ​ഡ് റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഉ​മ​ർ ബി​ൻ ഉ​മൈ​ർ അ​ൽ മു​ഹൈ​രി പ​റ​ഞ്ഞു. 3.7 കോ​ടി ദി​ർ​ഹ​മി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ൽ​പ​ന മൂ​ല്യം ന​ട​ന്ന​ത് അ​ല്‍ യാ​സ്മീ​ന്‍ പ്ര​ദേ​ശ​ത്താ​ണ്.

നി​ക്ഷേ​പ​ക​ർ​ക്ക് അ​ജ്മാ​ൻ എ​മി​റേ​റ്റ് ന​ൽ​കു​ന്ന പി​ന്തു​ണ​യു​ള്ള പ്രോ​ത്സാ​ഹ​ന​ങ്ങ​ളും അ​സാ​ധാ​ര​ണ​മാ​യ സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് വ​ള​ർ​ച്ച​ക്ക്​ കാ​ര​ണ​മെ​ന്നും അ​ൽ മു​ഹൈ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. ജൂ​ണി​ൽ 255 മി​ല്യ​ൺ ദി​ർ​ഹം മൂ​ല്യ​മു​ള്ള 148 മോ​ർ​ട്ട്ഗേ​ജ് ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യും അ​ൽ റാ​ഷി​ദി​യ ഒ​ന്ന് ഏ​രി​യ​യി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന മോ​ർ​ട്ട്ഗേ​ജ് മൂ​ല്യം രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ൽ മു​ഹൈ​രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajmanreal estate transaction
News Summary - real estate transaction of 120 crore in Ajman
Next Story