Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓയാസിസ്‌ സ്കൂളിൽ വായന...

ഓയാസിസ്‌ സ്കൂളിൽ വായന വാരാചരണം

text_fields
bookmark_border
ഓയാസിസ്‌ സ്കൂളിൽ വായന വാരാചരണം
cancel
camera_alt

ഓയാസിസ്‌ ഇൻറർനാഷനൽ സ്കൂളിലെ മാഗസിൻ പ്രകാശന ചടങ്ങ് 

അൽഐൻ: വായനദിനത്തി​െൻറയും വായന വാരാചരണത്തി​െൻറയും ഭാഗമായി അൽഐൻ ഓയാസിസ്‌ ഇൻറർനാഷനൽ സ്കൂളിലെ മലയാള വിഭാഗം നേതൃത്വത്തിൽ തയാറാക്കിയ മാഗസി​െൻറ പ്രകാശനം പ്രിൻസിപ്പൽ സി.കെ.എ മനാഫ് നിർവഹിച്ചു.

'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' എന്ന സന്ദേശം ഉൾക്കൊണ്ട് പ്രിൻസിപ്പൽ പ്രഭാഷണം നടത്തി. അക്കാദമിക് കോഓഡിനേറ്റർ സ്മിത വിമൽ, അഡ്മിൻ മാനേജർ മിഥുൻ സിദ്ധാർഥ്​, വൈസ് പ്രിൻസിപ്പൽ അബ്​ദുൽ അസീസ്, ലളിത കറാസി, മലയാളം അധ്യാപിക ഡോ. എ. വിനി എന്നിവർ സംബന്ധിച്ചു. വായനക്കുറിപ്പ്, അവതരണം, പുസ്തക അവലോകനം, കവിതാലാപനം ചർച്ചകൾ, പ്രശ്നോത്തരി തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oasis School
News Summary - Reading Week at Oasis School
Next Story