Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുട്ടികൾക്ക്​...

കുട്ടികൾക്ക്​ കൂട്ടുകൂടാൻ നാല്​ ചങ്ങാതിമാർ 

text_fields
bookmark_border
കുട്ടികൾക്ക്​ കൂട്ടുകൂടാൻ നാല്​ ചങ്ങാതിമാർ 
cancel

ഷാർജ: ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ഇക്കുറി കുട്ടികൾക്ക്​ കൂട്ടായി നാല്​ കിടു ചങ്ങാതിമാരെത്തും. നൊഖ്​ത, ഖലം, വംദ, ഷുആ എന്നിവരാണ്​ ആ നാലു പേർ^ ഉത്സവത്തി​​​െൻറ ചിഹ്​നങ്ങൾ. നൊഖ്​ത എന്നാൽ പുള്ളി എന്നർഥം. വംദ തിളക്കം, ഖലം എന്നാൽ എല്ലാവർക്കും അറിയുന്ന പോലെ പേന, ഷുആ ആവ​െട്ട കിരണം. കാണുന്ന മാത്രയിൽ തന്നെ ആർക്കും അരുമ തോന്നുന്ന ഇവർ ഏതോ ഒരു വിദൂര ദേശത്തു നിന്നെത്തിയ കഥാപാത്രങ്ങളാണെന്നാണ്​ സങ്കൽപം. ഇവർക്കു പേരു കണ്ടെത്താൻ നടത്തിയ മത്സരം തന്നെ ഒരുൽസവമായിരുന്നു. കുട്ടികളുടെ ഭാവനക്കും കുസൃതിക്കും ഇണങ്ങുന്ന നൂറുകൂട്ടം പേരുകളാണ്​ പല കോണുകളിൽ നിന്ന്​ നിർദേശിക്കപ്പെട്ടത്​. തെരഞ്ഞെടുക്കപ്പെട്ട പേരുകൾ നിർദേശിച്ചവർക്ക്​ വായനോത്സവത്തിൽ സമ്മാനവും നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsreading fest
News Summary - reading fest-uae-gulf news
Next Story